Wednesday, May 6, 2009

എന്‍ മനമേ from Psalms 103

എന്‍ മനമേ യഹോവയെ വാഴ്ത്തുക നീ
എന്‍ സര്‍വാന്തരംഗമേ തിരുനാമം വാഴ്ത്തുക
അവന്‍ ചെയ്തതാം ഉപകാരങ്ങള്‍
ഒരുനാള്ളും നീ മറനീടാതെ

അവന്‍ നിന്‍റെ അകൃത്യം മോചിക്കുന്നു
നിന്‍ രോഗങ്ങള്‍ ഒക്കെയും സൌഖ്യമാക്കുന്നു
അവന്‍ നിന്‍റെ ജീവനെ വീണ്ടേടുക്കുന്നു
ദയയ്യും കരുണയും നിന്നെ അന്നീയിക്കുന്നു

നിന്‍റെ യൌവനം കഴുകനെ പോലെ പുതുക്കും
ദിനം നന്മയാല്‍ നിറയ്ക്കും
കര്‍ത്താവിന്‍ ദയയോ എന്നും എന്നേക്കും
തന്‍ ഭക്തര്‍ക്ക് തന്‍ നീതി മക്കള്‍കും

ഹല്ലേലുയ ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ

ആരാധികാം ആരാധികാം
ഹല്ലേലുയ ഹല്ലേലുയ
ആരാധികാം ആരാധികാം
ഹല്ലേലുയ ഹല്ലേലുയ

Lyrics: ഇവാ. ജെ വീ പീറ്റര്‍
Gospel Tuners

No comments:

Post a Comment