Thursday, May 7, 2009

യേശു നല്ല സ്നേഹിതന്‍

യേശു നല്ല സ്നേഹിതന്‍
ഏകന്‍ നിന്നെ കാണുന്നോന്‍ സ്വന്തമായി
തന്നെയും നിന്‍ പെര്‍കായി തന്നവന്‍
ഘോരമാം ക്രൂശതില്‍

നിന്‍റെ പാപകടങ്ങള്‍ ചുമലില്‍
നിന്‍ ഭാരങ്ങള്‍ മുള്ള്മുടിയായി
പഞ്ച മുറിവുകള്‍ നിന്‍ തെറ്റിനായി
പങ്കപാടുകള്‍ നിന്‍ പെര്‍കായി

നിന്നെ സമ്പന്നന്‍ ആക്കാന്‍ യേശു
ദരിദ്രന്‍റെ കോലം പൂണ്ടു
തല ചായ്കാന്‍ സ്ഥലമില്ലാഞ്ഞവന്‍
സ്ഥലം ഒരുക്കാന്‍ നിനക്കു മുന്‍പോയി

Lyrics: ഇവാ. ജെ വീ പീറ്റര്‍
Gospel Tuners 1987

No comments:

Post a Comment